Monday, February 14, 2011

Air India



എയര്‍ ഇന്ത്യ എന്ത് കൊണ്ടാണ് നഷ്ടത്തില്‍ ഓടുന്നതെന്ന് ഇപ്പൊ മനസിലായില്ലേ.., ഗള്‍ഫുകാരെ പിഴിഞ്ഞിട്ടു രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഓസിനു നാട് തെണ്ടുകയാണ്.


പിന്നെ മറ്റൊരു കാര്യം, ഈ വിവരാവകാശ നിയമത്തിനു എന്താണ് പ്രസക്തി? എയര്‍ ഇന്ത്യ അനുസരിക്കുന്നില്ല, സുപ്രീം കോടതി അനുസരിക്കുന്നില്ല, അത് പോലെ മറ്റു പലരും വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാവുന്നില്ല

No comments:

Post a Comment